saha is better wicketkeeper than dhoni says sourav ganguly
ആധുനിക ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിലയിരുത്തപ്പെടുന്നത്. ഇതിനകം പല ലോക റെക്കോര്‍ഡുകളും കുറിച്ചു കഴിഞ്ഞ അദ്ദേഹം വിരമിക്കുന്നതിനു മുമ്പ് ഇനിയും ചില നാഴികക്കല്ലുകള്‍ കൂടി പിന്നിടുമെന്നാണ് പ്രവചനം.
#MSDhoni